Tuesday, June 16, 2009

vladimir n estragon

ഞാന്‍ എന്തിനാണീ കാത്തിരിക്കുനത് .... ഏതോ ഉള്‍നാടന്‍ ഗ്രാമത്തിലെ തീവണ്ടിയാപ്പീസില്‍, ഓണത്തിനും സംക്രാന്തിക്കും മാത്രം വരുന്ന തീവണ്ടിക്കെന്നപോലെ. അന്ഹനെ വന്ന അവസാന വണ്ടിയും, ഉറക്കെ ചിരിക്കുന്ന ലകഷ്യസ്ഥാനത്തിലേക്ക് മുന്കൂടി ടിക്കറ്റ്‌ എടുത്ത യാത്രകാരെയും പേറി പോയ്കഴിഞ്ഞു. ഇരുട്ടിലെ ഈ കാത്തിരിപ്പ്‌ വിഡ്ഢികലുടെതാണ്. ഇതു വ്ലാടിമിരിന്ടെയും എസ്ട്രഗുനിന്ടെയും കാത്തിരിപ്പാണ്. വരുവാന്‍ സാധ്യതയില്ലാത്ത, വരുമെന്ന് പ്രതീക്ഷ പോലുമില്ലാത്ത അനന്തമായ നിരര്‍തകംആയ കാത്തിരിപ്പ്‌...

No comments: